¡Sorpréndeme!

കേരളത്തിൽ അതിശക്തമായ മഴ, വെള്ളപ്പൊക്ക ഭീതി | Oneindia Malayalam

2020-06-02 945 Dailymotion


Monsoon keeps its date with Kerala; Gujarat, Maharashtra brace for cyclone Nisarga
നിസർഗ ചുഴലികാറ്റിനെ തുടർന്ന് സംസ്ഥാനത്ത് മഴ കനത്തു. വിവിധ ജില്ലകളിൽ അതിജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ടും കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.